എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
നമസ്കാരം ശ്രീ സ്വലേ ,താങ്കളുടെ ഉപദേശത്തിനു നന്ദി . താങ്കള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഒരു ഫ്ലാഷ് അനിമേഷന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തീട്ടുണ്ട് . അഭിപ്രായം അറിയിക്കുമല്ലോ . ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ഫ്ലാഷ് ഫയല്‍ എങ്ങനെ സേവ് ചെയ്യും എന്ന കാര്യം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. മാത്രമല്ല ,ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്പോയിന്റില് ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. ഈ പ്രശ്നത്തിനും സഹായം ആവശ്യമാണ് .ഒരിയ്ക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.ആശംസകളോടെ
Post a Comment
1 comment:
നമസ്കാരം ശ്രീ സ്വലേ ,
താങ്കളുടെ ഉപദേശത്തിനു നന്ദി . താങ്കള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഒരു ഫ്ലാഷ് അനിമേഷന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തീട്ടുണ്ട് . അഭിപ്രായം അറിയിക്കുമല്ലോ . ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ഫ്ലാഷ് ഫയല്‍ എങ്ങനെ സേവ് ചെയ്യും എന്ന കാര്യം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. മാത്രമല്ല ,ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്പോയിന്റില് ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. ഈ പ്രശ്നത്തിനും സഹായം ആവശ്യമാണ് .
ഒരിയ്ക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.
ആശംസകളോടെ
Post a Comment